ആലുവ: താലൂക്ക് സ്റ്റാഫ് വെൽഫെയർ കമ്മിറ്റി 120 നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ആലുവ തഹസിൽദാർ സി.പി. സത്യപാലൻ നായർ ഉദ്ഘാടനം ചെയ്തു. ആലുവ ഭൂരേഖ തഹസിൽദാർ സുനിൽ മാത്യു അദ്ധ്യക്ഷത വഹിച്ചു. ഹെഡ് ക്വർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ ഡിക്‌സി ഫ്രൻസിസ് പങ്കെടുത്തു.