കളമശേരി: ഇന്ത്യൻ ഗണിതശാസ്ത്ര ഒളിമ്പ്യാഡ് ക്വാളിഫയർ 2021-2022 പരീക്ഷയ്ക്ക് പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ 200 രൂപ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യണം. https://reg.ioqexam.in/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.
വിശദവിവരങ്ങൾക്ക് https://olympiads.hbcse.tifr.res.in/.