കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ആദിവാസി കോളനികളിൽ ബി. എസ്. എൻ. ലിന്റെ അതിവേഗ ഇന്റർനെറ്റ് സംവിധാനമായ ഫൈബർ കണക്ടിവിറ്റി ലഭ്യമായി.ഉദ്ഘാടനം ആന്റണി ജോൺ എം. എൽ. എ നിർവഹിച്ചു. സി.ജി.എം സി .വി.വിനോദ് കാന്തി വെള്ളക്കയ്യൻ, കെ.കെ ഗോപി, ബിനേഷ് നാരായണൻ എന്നിവർ പങ്കെടുത്തു.