പിറവം: കാക്കൂർ തകിടിപ്പുറത്ത് ടി.എസ്. ബാലകൃഷ്ണൻ (ബാലൻ - 74) നിര്യാതനായി. ഭാര്യ: പരേതയായ മങ്ങാട്ട് ശാരദ. മക്കൾ: ബിനു (അക്ഷര ഫോട്ടോസ്റ്റാറ്റ്, പാമ്പാക്കുട), വൃന്ദ.