കടവന്ത്ര ഗാന്ധിനഗറിലെ കെ.ആർ. വിജയന്റെ 'ശ്രീബാലാജി കോഫി ഹൗസിൽ' അപ്രതീക്ഷിത അതിഥിയായി മന്ത്രി മുഹമ്മദ് റിയാസ് എത്തി. വിജയനും ഭാര്യ മോഹനയും ഇതുവരെ പിന്നിട്ട ലോക സഞ്ചാരാനുഭവങ്ങളും അടുത്തമാസത്തെ റഷ്യൻ യാത്രയുടെ പ്രതീക്ഷകളും പങ്കുവച്ചു.
വീഡിയോ - അനുഷ്‍ ഭദ്രൻ