indu-mohanan
എൽ.എൽ.ബി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഇന്ദു മോഹനനെ വാർഡ് കൗൺസിലർ പ്രീത രവി ആദരിക്കുന്നു

ആലുവ: എൽ.എൽ.ബി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ആലുവ നഗരസഭ 11 ാം വാർഡിൽ സീനത്ത് കവലയിൽ വള്ളൂരകത്തൂട്ട് വീട്ടിൽ മോഹനൻ, സുമ ദമ്പതികളുടെ മകൾ ഇന്ദു മോഹനനെ വാർഡ് കൗൺസിലർ പ്രീത രവി ആദരിച്ചു. പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് ബി.ജെ.പി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ പ്രീത രവി വീട്ടിലെത്തി റാങ്ക് ജേതാവിനെ ആദരിച്ചത്.