കൊച്ചി :കളമശേരി പ്രീമിയർ ടയേഴ്‌സിലെ വിരമിച്ച ജീവനക്കാരുടെ 12-ാമത് സംഗമം ഇന്ന് കളമശേരി സീപാർക്ക് ഓഡിറ്റോറിയത്തിൽ നടക്കും. മുൻ പ്രൊഡക്ഷൻ മാനേജർ വി.എൻ. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. 75 കഴിഞ്ഞ ജീവനക്കാരെ ചടങ്ങിൽ ആദരിക്കും.