നെടുമ്പാശേരി: ഡി.വൈ.എഫ്.ഐ ചെങ്ങമനാട് മേഖല കമ്മിറ്റിയും പാലാരിവട്ടം ചൈതന്യ ഐ ഹോസ്പിറ്റലും സംയുക്തമായി കപ്രശ്ശേരി വിശ്വകർമ ഹാളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെ സൗജന്യ നേത്ര പരിശോധന തിമിര ശാസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കും. വിവരങ്ങൾക്ക്: 94965 48197, 85473 72768.