1

പള്ളുരുത്തി: കളരിക്കൽ വീട്ടിൽ ഹരിദാസ് (65) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ലത. മക്കൾ: ഹലേഷ്, പൊന്നുഷ, ഉണ്ണി. മരുമകൻ: അനിൽബാബു.