1

ഫോർട്ടുകൊച്ചി: കുന്നുംപുറം പുല്ലുപാലത്തിന് സമീപം ശാസ്താൻകോട്ട വീട്ടിൽ സി.എസ്. അബു (90) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ഷൗക്കത്ത്, ഹമീദ്, നൂർജഹാൻ, ഹസീന. മരുമക്കൾ: ബഷീർ, നവാസ്, മിനി, സൗജത്ത്.