കൊച്ചി: ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിനെ കേരള ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് യൂണിയൻ പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എം. സക്കീർ, പി. സാബു, മുഹമ്മദ് ഹാഷിം, കെ.ഡി. ദീപക്, ജോസഫ് ബിനു, കെ.എം. ഷരീഫ് എന്നിവർ പങ്കെടുത്തു.