പെരുമ്പാവൂർ: പോഞ്ഞാശേരി കിഴക്കമ്പലം റോഡിൽ ടൈൽ ജോലികൾ നടക്കുന്നതിനാൽ പോഞ്ഞാശേരി മുതൽ മങ്കുഴി പാലംവരെ ഇന്നുമുതൽ ഗതാഗതം പൂർണമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു.