പടിക്കലപ്പാറ: നടുമുറ്റത്ത് പരേതനായ മണിയുടെ ഭാര്യ പത്മിനി (പാറുക്കുട്ടി - 75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് പെരുമ്പാവൂർ നഗരസഭാ ശ്മശാനത്തിൽ. മക്കൾ: മായ, മിനി, മീര, മിഷ. മരുമക്കൾ: മോഹനൻ, പരേതനായ ഷാജി, സന്തോഷ്, ശ്രീബു.