പെരുമ്പാവൂർ: നോർത്ത് വാഴക്കുളം ഗവ.യു.പി സ്‌കൂളിലെ പ്രധാനാദ്ധ്യാപിക മിനി മാത്യുവിനെ ലോക അദ്ധ്യാപകദിനമായ ഒക്ടോബർ 5 ന് വായനപൂർണിമ ശ്രേഷ്ഠാചാര്യ പുരസ്‌കാരം നൽകി ആദരിക്കും.