ചെത്തിക്കോട്: കടേയ്ക്കൽ കുഞ്ഞുപെണ്ണ് (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഓർമുളക്കുന്ന് കെ.പി.എം.എസ്. ശാഖാ ശ്മശാനത്തിൽ. മകൻ: രാജു. മരുമകൾ: മിനി.