അങ്കമാലി: ആസാദ് ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹരിത കർമ്മ സേനക്ക് ബോധവത്കരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ റെജി മാത്യു നിർവഹിച്ചു. വൈസ് ചെയർമാൻ റീത്തയാൾ ,ബാസ്റ്റിൻ പാറക്കൽ ലിസി പോളി, ലില്ലി ജോയി, ജാൻസി അരീക്കൽ, ഷൈനി മാർട്ടിൻ, സന്ദീപ് ശങ്കർ, മോള മാത്യു, എൻ.വി.പോളച്ചൻ എന്നിവർ പങ്കെടുത്തു.