1

മട്ടാഞ്ചേരി: പനയപ്പിള്ളി തരകംവീട്ടിൽ ടി.എം. യൂസഫ് സിദ്ദീഖ് (74) നിര്യാതനായി. കബറടക്കം ഇന്ന് 10ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബർസ്ഥാനിൽ. ഭാര്യ: വഹിദ. മക്കൾ: ഷാമിൽ ഹാജ, ഷാലീൻ. മരുമക്കൾ: മുത്തലീഫ് (ദുബായ്), ഫർസാന.