പറവൂർ: മൂത്തകുന്നം ജംഗ്ഷനിലെ ട്രാഫിക്ക് ഐലൻഡ് നവീകരണത്തിന്റേയും സൗന്ദര്യവത്കരണത്തിന്റേയും ഉദ്ഘാടനം ഇന്ന് രാവിലെ എട്ടിന് നടക്കും. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്യും. മൂത്തകുന്നം ലയൺസ് ക്ളബാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.