ambily

വൈപ്പിൻ: പള്ളിപ്പുറം കോൺവെന്റ് പടിഞ്ഞാറുവശം കുന്നുങ്ങപ്പറമ്പിൽ ശശിയുടെ മകൾ അമ്പിളി (44) നിര്യാതയായി. മാതാവ്: ഗിരിജ. സഹോദരങ്ങൾ: ശബരിനാഥ്, സൗമ്യ.