thoman-mikhel

വൈപ്പിൻ: ചെറായി സാമൂഹ്യസേവാസംഘത്തിന് സമീപം കല്ലൂർ തോമൻ മിഖേൽ (96) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: തോമസ്, റോസിലി, മേരി, എൽസി, പരേതയായ ഗ്രേസി, സിൽവി.