പറവൂർ: ബി.ഡി.ജെ.എസ് പറവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിദിനമായ ഇന്ന് ഇന്ത്യയിൽ കൊവിഡ് വാക്സിൻ സമ്പൂർണതയിലേക്ക് എന്ന സന്ദേശവുമായി വിജയദിനം ആഘോഷിക്കും. രാവിലെ ഒമ്പതരക്ക് നമ്പൂരിയച്ചൻ ആൽത്തറക്ക് സമീപം ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും.