വൈപ്പിൻ: മുളവുകാട് മൈനാട്ടുപറമ്പിൽ പരേതനായ ജോർജിന്റെ ഭാര്യ ഏലിക്കുട്ടി ജോർജ് (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് പൊന്നാരിമംഗലം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ് ആന്റണി, മേഴ്‌സി, റീന, ഷൈല, ഷീല.