വൈപ്പിൻ: എളങ്കുന്നപ്പുഴ ചിറ്റയിൽ ലക്ഷ്മിഭവനിൽ പീതാംബരൻ നായർ (90) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ശാലിനി, സി. പി. ഗോവിന്ദരാജ് (വിശ്വഹിന്ദു പരിഷത്ത് വൈപ്പിൻ പ്രഖണ്ഡ് അദ്ധ്യക്ഷൻ). മരുമക്കൾ: പരേതനായ മുരളി, രജിനി.