eliyamma-96

കോലഞ്ചേരി: പുത്തൻകുരിശ് വേളൂർ കഴങ്കോട്ടയിൽ ഏലിയാമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വേളൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പ​ള്ളി സെ​മി​ത്തേ​രി​യിൽ. മക്കൾ: കെ.സി. വറുഗീസ് ( റിട്ട. വടവുകോട് സഹരണബാ​ങ്ക്), കെ.സി. പൗലോസ് (റിട്ട. സ്റ്റാഫ് ഫാക്ട്, കൊച്ചിൻ), ചിന്നമ്മ, അമ്മിണി, കുഞ്ഞുഞ്ഞ് ചെറിയാൻ (ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പുത്തൻകുരി​ശ്). മരുമക്കൾ: ഏലിയാമ്മ, ശാ​ന്ത എ.വി (റിട്ട. ഹെഡ്മിസ്ട്രസ് ഗവ.ജെ.ബി.എസ്, ബ്രഹ്മപു​രം), പൗലോസ് (റിട്ട. ആർ​മി), ജോസഫ്, ജീൻസി (അദ്ധ്യാ​പിക, കേന്ദ്രീയവിദ്യാലയം നേവൽബേസ് 1).