കുമ്പളങ്ങി: കല്ലഞ്ചേരി റോഡ് ചാലാവീട്ടിൽ ഔസോ റാഫേൽ (കുഞ്ഞപ്പൻ - 79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് അഴിക്കകം ഹോളിമേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ആഗ്നസ്.