കുമ്പളങ്ങി: നാങ്കേരിൽ ജോസഫിന്റെ ഭാര്യ തങ്കമ്മ (65) നിര്യാതയായി. മക്കൾ: നിക്സൻ, പ്രിക്സൻ, ജിക്സൻ. മരുമക്കൾ: സിമി, സൈമി.