arunbabu-39

പെരുമ്പാവൂർ: ഒക്കൽ പെരുമറ്റം കൈപ്പിള്ളിവീട്ടിൽ ഗോപിനാഥൻ നായരുടേയും പരേതയായ ഇന്ദിരയുടേയും മകൻ അരുൺ ബാബു (ഗിരീ​ഷ് - 39) നിര്യാതനായി. സംസ്​കാരം ഇന്ന്. സഹോദരൻ: അഖിൽബാ​ബു.