കിടങ്ങൂർ: നീവാസദനത്തിൽ (പൂതമന) വി.എൻ. ഗോവിന്ദൻ നായർ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മകൾ: ആശാ ജി. നായർ. മരുമകൻ: വി. രാജീവ് മേനോൻ (കൊച്ചിൻ പോർട്ട് ട്രസ്റ്റ്).