കൊങ്ങോർപ്പിള്ളി: കുഴുവേലിപാടത്ത് രത്‌നവല്ലി (73) നിര്യാതയായി. മക്കൾ: കെ.പി. ജോഷി (സുഡ് കെമി, ബിനാനിപുരം), സിന്ധു, ഷിജിത (എസ്.എൻ.എച്ച്.എസ്.എസ്, പറവൂർ). മരുമക്കൾ: സീമ (ജി.വി.എച്ച്.എസ്.എസ്. കളമശേരി), അനന്തകൃഷ്ണൻ (റിട്ട.മാനേജർ, എറണാകുളം ജില്ലാ സഹകരണ ബാങ്ക് ), മനോജ് (സ്റ്റേറ്റ് ടാക്‌സ് ഓഫീസർ, ജി.എസ്.ടി ഡിപ്പാർട്ടുമെന്റ്).