mrid-un

കളമശേരി: ടി.വി.എസ് ജംഗ്ഷനിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മുപ്പത്തടം എരമം പയ്യപ്പിള്ളി വീട്ടിൽ സുരേഷിന്റെ മകൻ ശംഭു എന്നു വിളിക്കുന്ന മൃദുനാണ് (17) മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം. പ്ലസ് ടു വിദ്യാർത്ഥിയാണ്. അമ്മ: ലിജി. സഹോദരൻ: ഹൃദ്വിൻ.