കൊച്ചി: എറണാകുളം മത്തായി മാഞ്ഞൂരാൻ റോഡിൽ അബു റേഡിയേറ്റർ വർക്‌സ് ഉടമ കുന്നുകൂടപറമ്പിൽ കെ.ബി. അബു (86) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: നജീബ്, റസീന, കുഞ്ഞുമോൻ, സുനിത. മരുമക്കൾ: സുമയ്യ, പി.എ.എം ബഷീർ (കൊച്ചി മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്റ്), പി.എച്ച്. സുബൈർ, ലിൻഷ.