കളമശേരി: ഏലൂർ കിഴക്കുംഭാഗം കൊണ്ണോട്ടുവീട്ടിൽ പരേതനായ രാജപ്പൻപിള്ളയുടെ ഭാര്യ രത്നമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് നടക്കും. മക്കൾ: ഗംഗാദേവി, ഗീതാദേവി, ഗിരീഷ് (മാതൃഭൂമി). മരുമക്കൾ: ഹരികുമാർ, സുരേഷ്ബാബു, ഗീത.