ഉദയംപേരൂർ: ആമേട നാഗരാജ ക്ഷേത്രത്തിലെ ആയില്യദർശനം ഇന്ന് നടക്കും. ആമേടമന കാരണവർ എം.എ. ശങ്കരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. രാത്രി 8 മണി വരെ ദർശനമുണ്ടാകും. കൊവിഡ് പശ്ചാത്തലത്തിൽ ഭക്തർക്ക് ബലിക്കൽപുരയ്ക് പുറമേ മാത്രമേ പ്രവേശനം ഉണ്ടായിരിക്കൂ.