kklm

കൂത്താട്ടുകുളം: ആലപുരം പാലയ്ക്കാത്തടത്തിൽ പരേതനായ നാരായണൻ ആചാരിയുടെ ഭാര്യ കാർത്യായനി (98) നിര്യാതയായി. മാന്നാർ പൂഴിക്കോൻ പുത്തൻപുരയിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശിവരാമൻ (റിട്ട. മാനേജർ എഫ്.സി.ഐ), ലക്ഷ്മിക്കുട്ടി, പി.എൻ. വാസു (റിട്ട. മാനേജർ കെ.ജി.ബി) ,കൗസല്യ, വിജയൻ, പരേതനായ ഭാസ്കരൻ. മരുമക്കൾ: സുലോചന, ശാന്തകുമാരി, ഗോപിനാഥൻ, പത്മകുമാരി (റിട്ട. ഡി.ഇ.ഒ), മണി, ജയലത.