കൂത്താട്ടുകുളം: മുത്തോലപുരം ജോസ്ഗിരി വാഴയിൽ പുത്തൻപുരയിൽ ഏലിക്കുട്ടി (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ജോസ്ഗിരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ജോർജ്, മേരി.