കരുമാല്ലൂർ: ആലങ്ങാട് തിരുവാലൂർ കുന്നക്കാട്ട് ശ്രീരംഗം വീട്ടിൽ കെ.എസ്. വിശ്വനാഥപിള്ള (91 - ആലുവ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോമേഴ്‌സ് ഉടമയായിരുന്നു) നിര്യാതനായി. ഭാര്യ: പരേതയായ കോമളകുമാരി. മക്കൾ: വിജയകുമാർ, രവിശങ്കർ, ജയറാം. മരുമക്കൾ: ജലജ, ഷീല, മാലിനി.