കൊങ്ങോർപ്പിള്ളി: മാവുങ്കൽ ജോഷി (53) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പുത്തൻകുരിശ് പെന്തകോസ്ത് ശ്മശാനത്തിൽ. ഭാര്യ: ജോയ്‌സി. മക്കൾ: എലൈജ, എലൈഷ.