കോതമംഗലം: പിണ്ടിമന നരേക്കാട്ടുവീട്ടിൽ പരേതരായ രാമചന്ദ്രൻ നായരുടേയും പൊന്നുഅമ്മയുടെയും മകൻ ആർ. ഗോപിനാഥൻനായർ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മിനി. മക്കൾ: ശ്രീനാഥ് (പരാഗ് ഷൂസ് ആൻഡ് ബാഗ്‌സ്, കോതമംഗലം), രാമനാഥ് (കേരള പൊലീസ്). മരുമക്കൾ: ആതിര, ആരതി.