tresiama

കളമശേരി: മഞ്ഞുമ്മൽ കോൺവെന്റ് റോഡിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (85) ചെന്നൈയിൽ നിര്യാതയായി. സംസ്കാരം ചെന്നൈയിൽ ഇന്ന് രാവിലെ 11ന് . മക്കൾ: സെബാസ്റ്റ്യൻ, മേരി അസൂന്ത. മരുമക്കൾ: വത്സ സെബാസ്റ്റ്യൻ, ജോർജ് പോത്തൻ.