death

മലയാറ്റൂർ: ഇല്ലിത്തോട് കൊച്ചതി കെ.എൻ. തമ്പാൻ (70) നിര്യാതനായി. ഭാര്യ:മലയാറ്റൂർ മുണ്ടയ്ക്ക വീട്ടിൽ അമ്മിണി. മക്കൾ: ബിനേഷ്, ബിജിമോൾ, ബിജേഷ്. മരുമക്കൾ: വിജയൻ, സൗമ്യ.