k
കുറുപ്പംപടി ലോക്കൽ സമ്മേളനത്തിന് മുന്നോടിയായി കുരുപ്പപാറയിൽ പതാകദിനം ആചരിക്കുന്നു.

കുറുപ്പംപടി ലോക്കൽ സമ്മേളനത്തിന് മുന്നോടിയായി കുരുപ്പപാറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന അംഗമായ വി.കെ.രവി പതാക ഉയർത്തി പതാകദിനം ആചരിച്ചു. ലോക്കൽകമ്മിറ്റിഅംഗം ടി.എ.അനിൽകുമാർ ,കുരുപ്പപാറ ബ്രാഞ്ച് സെക്രട്ടറി പി.എം.രാജൻ, കെ.വി.ജയരാജ്, നന്ദു റെജി തുടങ്ങിയവർ സമീപം