പള്ളുരുത്തി: സിപി എം കണ്ണമാലി ലോക്കൽ കമ്മിറ്റിയിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി. പി. എ. പീറ്റർ , അഡ്വ ടി.വി.അനിത, കെ. പി.ശെൽവൻ, എം.എസ്. ശോഭിതൻ , അഡ്വ. പി. എസ്. വിജു, , പി. ബി. ദാളോ, ടി. ജെ. പ്രിൻസൻ എന്നിവർ വിവിധ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറിമാർ: കുതിര കൂർകരി - എം.ടി സച്ചിതാനന്ദൻ, കളത്ര - വി .എ.മാർഗരറ്റ്, കൈതവേലി - കെ.എ.സജി, കാട്ടിപ്പറമ്പ് -എൻ ജെ ജോയി, സി.എം.എസ് - ടി.എ.ബിനു, സി.എം.എസ് സൗത്ത് - എം.ജെ.ജോർജ്, ചെറിയകടവ് നോർത്ത് - കെ.എം.ജോയി, ചെറിയകടവ് സൗത്ത് - കെ.എക്സ്.നിക്സൻ, വാട്ടർ ടാങ്ക് - കെ.എ.പൊന്നൻ, കണ്ണമാലി നോർത്ത് - ഇ.വി.ആന്റണി, കണ്ണമാലി സെന്റർ - കെ.എ.ജെസ്റ്റിൻ, കണ്ണമാലി സൗത്ത് -സി.ആർ.ദിനേശൻ, പുത്തൻതോട് - കെ.ബി.ജോസഫ്, ചാൽ - എം.ജെ.ജിജോ.