വടുതല: ടോൾഗേറ്റ് റോഡിൽ പാമാട്ടുതുണ്ടിയിൽ പി.കെ. ചന്ദ്രൻ (75 - റിട്ട. വാട്ടർ അതോറിറ്റി) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: പ്രവീൺ, അനൂപ് (കെ.എസ്.ആർ.ടി.സി), അനീഷ്, പ്രഭ. മരുമകൻ: ഉത്തമൻ.