pk-suneesh-45

പള്ളുരുത്തി: പെരു​മ്പടപ്പ് പനക്കൽ വീട്ടിൽ കുഞ്ഞു​മോന്റെ മകൻ പി.കെ. സു​നീഷ് (45 - പനക്കൽ സ്റ്റോഴ്‌സ് ഉടമ) നി​ര്യാ​ത​നായി. മാതാവ്: സരള. ഭാര്യ. മഞ്​ജുഷ. മക്കൾ: ശ്രാവൺ, ശ്രേ​യ​സ്‌.