sai-kochu-koya-thangal-75

പെരുമ്പാവൂർ: തണ്ടേക്കാട് പുത്തൻമാളിയേക്കൽ വീട്ടിൽ സയ്യിദ് കൊച്ചു കോയ തങ്ങൾ (75) നിര്യാതനായി. ഭാര്യ: താഹ ബീവി.
മക്കൾ: സയ്യിദ് ഫളൽ സഅദി (വെട്ടിക്കാട്ടുകുന്ന് മുസ്‌​ലിം ജമാഅത്ത് ചീഫ് ഇമാം), സയ്യിദ് ഫഹ്‌റുദ്ധീൻ, ഫൗസിയ ബീവി, ഹഫ്‌സത് ബീവി, റഹ്മത് ബീവി. മരു​മക്കൾ: നഷ്മർ തങ്ങൾ, ബാബു, നവാസ്, നിഷ ബീവി, സുമിന ബീ​വി.