മട്ടാഞ്ചേരി: പാണ്ടിക്കുടി കേമ്പേരി റോഡിൽ മീത്തിങ്കൽ വീട്ടിൽ കെ.മുരളീധരന്റെ ഭാര്യ രമാദേവി (61) നിര്യാതയായി. മകൻ: ഉമേഷ്. മരുമകൾ: തുളസി.