പറവൂർ: ഏഴിക്കര കുഴുപ്പനം കൂർക്കക്കാലായിൽ എബ്രഹാമിന്റെ (കുഞ്ഞ്) ഭാര്യ ശോശാമ്മ (80) നിര്യാതയായി. മക്കൾ: മിനി വർഗ്ഗീസ് (വടക്കേക്കര പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ), മനോജ് (ബിസിനസ്). മരുമക്കൾ: വർഗീസ് മാണിയാറ (വടക്കേക്കര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, കേരള വിഷൻ ചാനൽ), എൽബി.