ninan-varghese-74

തിരുവാങ്കുളം: വെണ്ണിക്കുളം കിടാചേരിൽ നൈനാൻ വർഗീസ് (മോ​ഹൻ - 74) നി​ര്യാ​ത​നായി. സംസ്​കാരം പിന്നീട്. ഭാര്യ: മോളിക്കുട്ടി. മക്കൾ: ഡോ. മഞ്ജു, ഡോ. രഞ്ജു. മരുമക്കൾ: ബോബി കുര്യൻ, മെറി​സ്.