പറവൂർ: കൈതാരം കൊരണിയിൽ വീട്ടിൽ (ദേവി വിലാസം) എം.വി. പത്മനാഭൻ നായർ (74) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: പ്രവീൺ, ശ്രീരേഖ്. മരുമക്കൾ: അരണ്യ, ലക്ഷ്മി.