തൃപ്പൂണിത്തുറ സെക്ഷൻ: കളിക്കോട്ട പാലസ്, എസ്.ബി.ഐ പരിസരം എന്നിവിടങ്ങളിലും ഇരുമ്പുപാലം മുതൽ പാലസ് സ്‌കൂൾവരെയും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.